just now

#1.Psalms :91 (സങ്കീർത്തനങ്ങൾ 91)

First published

05/13/2021

Genres:

religion

christianity

Listen to this episode

0:00 / 0:00

Summary

#1 സങ്കീർത്തനങ്ങൾ 91:1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ 91:2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. 91:3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. 91:4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. 91:5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും 91:6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. 91:7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. 91:8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. 91:9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. 91:10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. 91:11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; 91:12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. 91:13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 91:14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. 91:15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. 91:16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

Duration

Parent Podcast

Anto George Leo (Bible podcast)

View Podcast

Share this episode

Similar Episodes

    #194 - "The Way of Wanderlust"

    Release Date: 08/31/2015

    Description: This Week in Travel - Travel News Podcast. Regular hosts Gary Arndt, Jen Leo and Chris Christensen are joined by this week's guest Don George - Travel writer, edit and author of The Way of Wanderlust: The Best Travel Writing of Don George Learn more about your ad choices. Visit megaphone.fm/adchoices

    Explicit: No

    #208 - "Of Conferences and Kids"

    Release Date: 07/11/2016

    Description: This Week in Travel - Travel News Podcast. Regular hosts Jen Leo and Chris Christensen are joined by this week's guests: Don George – Travel writer, edit and author of The Way of Wanderlust: The Best Travel Writing of Don George and director of the Book Passage Travel Writers & Photographers Conference and Johnny Jet from JohnnyJet.com   Learn more about your ad choices. Visit megaphone.fm/adchoices

    Explicit: No

    #144 - "Fear of Flying Now?" with George and Lisa Rajna

    Release Date: 07/07/2013

    Description: This Week in Travel - Travel News Podcast. Regular hosts Gary Arndt, Jen Leo and Chris Christensen are joined by this week's guests: George and Lisa Rajna from WeSaidGoTravel.com Learn more about your ad choices. Visit megaphone.fm/adchoices

    Explicit: No

    Perkenalan episode 1

    Release Date: 02/14/2021

    Description: Hallo , saya anto piter hattu ini podcast perdana saya dan yang pertama . See you next episode berikutnya.

    Explicit: No

Similar Podcasts

    The Berean Break

    Release Date: 04/28/2021

    Authors: BibleWay Media

    Description: A Bible podcast w/George A Sinkie

    Explicit: No

    The Berean Break

    Release Date: 11/08/2021

    Authors: BibleWay Media

    Description: Tuesdays -- A Bible podcast w/George A Sinkie

    Explicit: No

    Christi

    Release Date: 09/26/2020

    Authors: ANTO sagayaraj Antosagayaraj

    Description: Anto

    Explicit: No

    Eifi

    Release Date: 04/25/2021

    Authors: Roy Roy anto

    Description: roy anto

    Explicit: No

    Budi Anto

    Release Date: 09/06/2020

    Authors: Budi Anto

    Description: Budi Anto 57103

    Explicit: No

    Sus Casts

    Release Date: 08/20/2021

    Authors: Iakovos Kleidaras

    Description: Anto pretty sus idk

    Explicit: No

    Entrevista a Aristóteles.

    Release Date: 06/22/2021

    Authors: Adriana

    Description: Anto, Pilar y Adri :)

    Explicit: No

    Harvest Fellowship Sunday Podcast

    Release Date: 12/15/2021

    Description: Verse-by verse Bible teachings by Pastor Paul Mowery of Harvest Fellowship in Leo, Indiana

    Explicit: No

    ANTO FOX

    Release Date: 03/22/2021

    Authors: ANTO FOX

    Description: COMPOSITOR ANTO FOX CONTRATOS: 996 774 431.

    Explicit: No

    Anto

    Release Date: 01/10/2022

    Description:

    Explicit: No