PODCAST · arts
Manorama Literature
by Manorama Online
സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Episodes
-
സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലിയേക്കും. വാതിൽ വലിച്ചടച്ച് മുറിക്കുള്ളിൽ കയറി. See omnystudio.com/listener for privacy information.
-
തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ടേബിൾ ലാമ്പ് ഓഫ് ചെയ്ത്, സെലിനെ കെട്ടിപ്പിടിച്ചു കിടന്നു. അവളെയിങ്ങനെ പിന്നിലൂടെ കെട്ടിപ്പിടിച്ചുള്ള കിടപ്പിന് വല്ലാത്തൊരു സുഖമുണ്ട്. എല്ലാ ഭാരങ്ങളുമിറക്കി വെക്കാവുന്നൊരു ചുമടുതാങ്ങി പോലെ… See omnystudio.com/listener for privacy information.
-
ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും നവംബറിന്റെ നേർത്ത തണുപ്പുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. കാറിന്റെ ഇരമ്പിച്ച വന്യമായൊരു ശ്വസമെടുപ്പ് പോലെയുണ്ട്....
-
വിളിക്കാതെ വരുന്ന അതിഥിയല്ല മരണം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാണ് വന്നത്. കഴിഞ്ഞ തവണ നൗഷാദിക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇറങ്ങുന്നതിനു മുൻപ് ഇക്കയെ ഫോണിൽ വിളിച്ച് വീട്ടിലുണ്ടെന്ന്...
-
നേരിട്ട അപമാനം മറക്കാൻ കഴിയുന്നില്ല - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന്റേതു മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ അതിനും മുകളിലാണ് പ്രൊഡ്യൂസറുടെ സ്ഥാനം. See omnystudio.com/listener for…
more -
സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ...
-
അമൻ കുമാർ എന്ന ചിലങ്കാധിപൻ!
എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എക്സ്പ്രസിൽ ഒരു സന്ധ്യ. നിറമാല തൊഴുത് തിരുമുടി മാല വഴിപാടു കഴിച്ച് മമ്മിയൂരിലും ചൊവ്വല്ലൂരിലും വെള്ളയില പുഷ്പാഞ്ജലി...
-
അവസാന മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കാതറിനെ കാണേണ്ട ദിവസമാണിന്ന്. രാവിലെ മുതലൊരു സുഖക്കുറവുണ്ട്. ഇന്നലെ രാത്രിയിൽ ലാലുച്ചേട്ടൻ വിളിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലുള്ള അങ്ങേരെ ഫ്ലാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. വൈകിട്ടാണ് കാതറിനും സാവിയുമടക്കമുള്ള ടീമുമായുള്ള മീറ്റിങ്. See omnystudio.com/listener for privacy information.
-
ബോഗികൾ വലിയ ശബ്ദത്തോടെ കായലിലോട്ട് വീണു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇന്നലെ ഒത്തിരി വൈകിയാണ് കിടന്നത്. സെലിൻ വിളിച്ചുണർത്തിയില്ലേല്‍ ഈ നേരത്തും എഴുന്നേൽക്കില്ലായിരുന്നു. സമയം 9 കഴിഞ്ഞു. ലാലുച്ചേട്ടൻ പട്ടാമ്പിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. രണ്ടുദിവസം വീട്ടിൽ നിന്നതിനുശേഷം മടങ്ങിവരാമെന്നു ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം കാതറിനുമായി മീറ്റിങ്ങുണ്ട്....
-
തിരിച്ചറിവ് അസ്വസ്ഥനാക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇന്ന് മുഴുവൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റിൽ ഇരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കേട്ടതുമുതൽ എന്തോ വല്ലാത്തൊാരു ആധിയുണ്ട്. ശരിക്ക് ഉറങ്ങിയതു പോലുമില്ല. അല്ലെങ്കിലും ഇതെഴുതാൻ തുടങ്ങിയതു മുതൽ ഉറക്കം തീരെയില്ല. See omnystudio.com/listener for privacy information.
-
എഴുതുകയെന്നതു മാത്രമാണ് എന്റെ ജോലി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
രാത്രിയിൽ കുറേനേരം സെലിന്റെ ഉപദേശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എല്ലാ കാര്യങ്ങൾക്കും ക്ഷമപറഞ്ഞു, ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് അവൾക്ക് അമ്മയുടെ പേരിൽ സത്യം ചെയ്ത്, വാക്കുകൊടുത്തു. വേലണ്ണൻ ഇന്ന് വരില്ല, ഇന്നലെ അങ്ങേരതു അവളോട് വിളിച്ചു പറഞ്ഞിരുന്നു. See omnystudio.com/listener for…
more -
മൂന്ന് ദിവസം കൊണ്ട് തിരക്കഥ തീരില്ല- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കൊല്ലത്ത് മടങ്ങിയെത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു. സെലിനൊട്ടും അടുക്കുന്നില്ല. തീവണ്ടിയിലിരുന്ന് കുറേ ക്ഷമ പറഞ്ഞതാണ്. എന്നിട്ടും അവളുടെ മനസ് മാറിയിട്ടില്ല. മാത്രമല്ല, വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അച്ഛൻ ഞങ്ങൾ രണ്ടുപേരെയും മാറ്റി നിർത്തി കുറേ ഉപദേശിച്ചിരുന്നു. See omnystudio.com/listener…
more -
ഖലാസികളുടെ വീരകൃത്യങ്ങൾ- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ആറുമണിയായി ഉറങ്ങുമ്പോൾ. എന്നിട്ടും ഏഴരയ്ക്ക് അച്ഛൻ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തിറങ്ങി ഒന്നു ഫ്രഷായപ്പോൾ അച്ഛൻ കാപ്പി തന്നു. അതു കുടിച്ചിരിക്കെ സെലിനും അമ്മയും അമ്പലത്തിൽ നിന്നും മടങ്ങിയെത്തി. എത്തീസ്റ്റായ അവൾ അമ്പലത്തിൽ പോയത് അമ്മയുടെ സന്തോഷത്തിനു മാത്രമാണ്. കഴിഞ്ഞ...
-
സിനിമയുടെ തിരക്കിനിടയിൽ എല്ലാവരെയും മറന്ന് പോകുന്നു- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
“ഇങ്ങൾ രണ്ടാളും കുറച്ചീസം ഈടെണ്ടാവോ?” ഭക്ഷണം കഴിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം. “ഒണ്ടാവുമെന്നേ..” സെലിനിത് എന്തുധൈര്യത്തിന്റെ പുറത്താണ് പറഞ്ഞതെന്നാണ് ഞാനോർക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിനുള്ള ജനശതാബ്ദിയ്ക് മടങ്ങാമെന്ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന സമയത്തേ അവളോട്...
-
ഖലാസികളെ തേടിയുള്ള യാത്ര - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയിൽവെസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തീവണ്ടി അരമണിക്കൂർ ലേറ്റാണെന്നു അറിഞ്ഞത്. കോച്ച് ചാർട്ടിൽ നോക്കി എം 2 കോച്ചിന്റെ പൊസിഷൻ കണ്ടെത്തി. ഇവിടെയിരിക്കുമ്പോഴാണ് റെയിൽവേ ജോലിക്കാരെ ശ്രദ്ധിച്ചത്. ഇതുവരേയുള്ള യാത്രകളിലൊന്നും അവരെ വെറുതെപ്പോലും...
-
അച്ഛനോട് സഹായം ചോദിക്കാൻ മടി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ചെന്നൈയിൽനിന്നും ഇടയ്കിടെ വിളിച്ച് എഴുത്തിന്റെ പുരോഗതി ലാലുച്ചേട്ടൻ അന്വേഷിക്കുന്നുണ്ട്. ഈയടുത്തായി ആളിച്ചരെ ദേഷ്യത്തിലാണ്. പലതവണ എന്നെ വഴക്കു പറഞ്ഞു. ഇന്നു രാവിലെ വിളിച്ചപ്പോൾ ഖലാസികളുടെ സീനുകൾ ഒന്നുകൂടെ വിശദമാക്കി എഴുതണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി കാതറിനും സാവിയും...
-
ട്രെയിനപകടത്തെ കുറിച്ചുള്ള സത്യം തേടി ഒരു സിനിമ - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട്ടിൽ ഇറക്കി, ഒന്നു ഫ്രഷായതിനുശേഷം ലാലുച്ചേട്ടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെ നിന്നും നാളെ രാവിലത്തെ ഫ്ലൈറ്റിൽ...
-
അപകടവിവരം അറിഞ്ഞ് ക്യാമറയുമായി സംഭവസ്ഥലത്തേക്ക്- ബോഗി നമ്പർ 14 - അധ്യായം: അമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇതുവരെ എഴുതിയതെല്ലാം ഇന്നലെയാണ് സെലിൻ പരിഭാഷപ്പെടുത്തി കഴിഞ്ഞത്. കാതറിൻ തന്നെ മെയിൽ ഐഡിയിലേക്ക് അത് രാത്രിയോടെ മെയിൽ ചെയ്തു. അവരെല്ലാവരും കനേഡിയൻ കമ്പനിയുടെ മറ്റേതോ വർക്കുമായി ബന്ധപ്പെട്ട് കാനഡയിലാണ് ഉള്ളത്. ഇന്നു രാവിലെ ലാലുച്ചേട്ടൻ ഇവിടെ എത്തിയിട്ടുണ്ട്. ഇനിയാകെ രണ്ട് മാസമാണ് മുന്നിലുള്ളത്....
-
നാട്ടിലെ ചട്ടമ്പി രക്ഷകനായ കഥ- ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയിട്ട് മൂന്നാമത്തെ ദിവസമാണിത്. മുഴുവൻ സമയവുമെന്നോണം എഴുത്തിലാണ്. സെലിൻ സ്ക്രിപ്റ്റ് ട്രാൻസലേറ്റ് ചെയ്തു തുടങ്ങിയതും ആശ്വാസമാണ്. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയിൽ കരഞ്ഞു കാല്‍ പിടിച്ചപ്പോഴാണ് അവളതു സമ്മതിച്ചത്. ഇന്നലെയവൾ ട്രാൻസലേറ്റ് ചെയ്ത ഒരു പേജ് കാതറിന്...
-
പടം ഇറങ്ങിക്കഴിഞ്ഞാൽ അവന്റെ ലൈഫ് മാറുമെന്നാണ് ലാലുച്ചേട്ടന്റെ പ്രവചനം - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാനാണ് എനിക്കും താത്പര്യം. പക്ഷേ അവരു പറയുന്നതുപോലെ എളുപ്പമല്ല അതെന്നു മാത്രം. നമ്മൾ വല്ലതും അന്വേഷിച്ച് ചെല്ലുമ്പോൾ ഇവിടെയുള്ള ആളുകളുടെ മനോഭാവം നിനക്കും അറിയുന്നതല്ലേ? See omnystudio.com/listener for privacy information.
-
സിനിമ ഷൂട്ടിങ് വൈകാതെ ആരംഭിക്കും - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
“ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഉള്ളിലുള്ള സീനുകളെല്ലാം നമുക്ക് ഇവിടെ തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനൊരു തീവണ്ടി മുഴുവനായി റെന്റ് ചെയ്യേണ്ടിവരുമെന്നു മാത്രം. അതിന് കുറച്ചു ഫോർമലിറ്റീസ് ഉണ്ടാവും.” “ഫോർമാലിറ്റീസിന്റെ കാര്യങ്ങൾ വിടൂ. അത് കാതറിൻ നോക്കിക്കോളും.” “അങ്ങനെയല്ല, സാവീ. പറയുമ്പോൾ...
-
വെറും മുപ്പത് സെക്കന്റുള്ള വീഡിയോ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
വള്ളക്കാരൻ ഫിലിംസിന്റെ എക്സ് ഹാന്റിലിൽ വന്ന വെറും മുപ്പത് സെക്കന്റുള്ള ഒരു വീഡിയോ ആയിരുന്നത്. അഭി പറഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. അന്നു പാലത്തിൽ നിന്നും ഗൗരി എടുത്ത ഫോട്ടോകൾ ഉപയോഗിച്ച് നിർമിച്ച ഒരു വീഡിയോയാണ്. 1988. ആ മഴദിവസം അപ്പാടെ എടുത്തുവെച്ചതുപോലുള്ളൊരു ബ്ലാക്ക് ആന്റ് വെറ്റ് വീഡിയോ!...
-
തിരക്കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ തേടിയുള്ള യാത്ര - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
റോയ് സാറിനെ വിളിച്ചപ്പോൾ ‘ഉച്ചകഴിഞ്ഞ് വിളിക്കൂ’ എന്നായിരുന്നു മറുപടി. ആളൊരു കടുപ്പക്കാരനാണെന്നു തോന്നുന്നു. അദ്ദേഹത്തിൽ നിന്നും അന്വേഷിക്കാനുള്ളവ നോട്സായി എഴുതിവെച്ചു. ഉച്ചവരെ എഴുതിയെല്ലാം ഒരിക്കൽകൂടെ വായിച്ചു. അതിനുശേഷം വീടിനു പുറത്തിറങ്ങി. കുറച്ചുസമയം തൊടിയിലൂടെ നടന്നു. സെലിനും വേലണ്ണനും...
-
സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
രാവിലെ മുതലുള്ള ഇരിപ്പാണ്, ഇന്നൊരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നുമില്ല. ഇനിയും ലാപിനു മുന്നിൽ ഇതേ ഇരിപ്പിരുന്നാൽ എഴുതിയതത്രയും ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്തേക്കും. അതുകൊണ്ട് മാത്രം ലാപ് അടച്ചുവെച്ചു. സമയം ഒന്നരകഴിഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തൊരു...
-
വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇന്നലെ സുധിയേട്ടൻ വിളിച്ചിരുന്നു, രാവിലെ ഒരിടംവരെ പോവാനുണ്ടെന്നു മാത്രമാണ് പറഞ്ഞത്. രാവിലെ പത്തരയോടെ ആള് ഇവിടെ ഹാജരായി. പുതിയൊരു ലീഡുമായിട്ടാണ് അങ്ങേരെ വരവ്. കേട്ടപ്പോൾ അത് സിനിമയിലേക്ക് ആവശ്യമില്ലെന്നു മനസിലായി. പക്ഷേ അത് സുധിയേട്ടനോടു തുറന്നു പറയാൻ കഴിയില്ല. യാതൊരു നേട്ടവും ഇല്ലാഞ്ഞിട്ടും...
-
കൂടെയുള്ളവര്‍ മരണത്തിലേക്ക് പോവുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
പക്ഷേ, ആ ഫാനില്‍ തൂങ്ങിനിക്കാൻ പറ്റിയതുകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടീത്. ആ നേരത്തതു തോന്നിപ്പിച്ചത് ഈശോയാവും. ഇല്ലേല്‍ എന്റെ പിള്ളാർക്ക് അപ്പനില്ലാതായേനെ... ഫാനിൽപിടിച്ചുള്ള ആ നിൽപ്പിൽ താഴെ വീണു മരിച്ചുപോവുമെന്നു കരുതിയ നേരത്താണ് വള്ളക്കാരോ നേവിക്കാരോ വന്നെന്നെ രക്ഷപ്പെടുത്തുന്നത്. ആ...
-
പഴയപോലെ കളിയും ചിരിയും ഉണ്ടാവില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മൂന്നുദിവസം വീട്ടിൽ നിന്നതിനു ശേഷം ഇന്നാണ് മടങ്ങിയെത്തിയത്. ആ യാത്ര ഏറ്റവും സന്തോഷിപ്പിച്ചത് സെലിനെയാണ്. എന്നെ കണ്ടപ്പോൾതന്നെ അമ്മയുടെ പകുതി അസുഖവും ഭേദമായി. ഞാൻ പേടിച്ചതിനു എതിരായിട്ടാണ് അമ്മ സെലിനെ സ്വീകരിച്ചത്. അവളും അമ്മയും ഒരേ കൂട്ടായിരുന്നു. രണ്ടുപേരും കൂടെ അമ്പലത്തിലൊക്കെ പോയി. ഒരാഴ്ച...
-
ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മൂന്നുകാര്യങ്ങളാണ് ഈ ദിവസത്തെ സന്തോഷങ്ങൾ. ഒന്ന് കാതറിനും ലാലുച്ചേട്ടനും കൊച്ചിയിൽവെച്ചു കൂടിക്കാഴ്ച നടത്തി. ഈ സിനിമ അങ്ങേര് തന്നെ സംവിധാനം ചെയ്യുമെന്നു ഇരുവരും തീരുമാനിച്ചു. മാത്രമല്ല, ഇന്നലെ രാത്രി വള്ളക്കാരൻ പ്രൊഡക്ഷന്റെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പടത്തിന്റെ അനൌൺസ് വന്നിട്ടുണ്ട്....
-
അജേഷിന്റെ സിനിമ ഉടൻ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ബോയ് കട്ട് ചെയ്ത മുടിയുള്ള, വലിയ സൺഗ്ലാസ് വെച്ച, കഷ്ടിച്ച് മുട്ടോളമെത്തുന്ന കറുത്ത സ്ലീവ് ലെസ് ഉടുപ്പിട്ട പെൺകുട്ടി. കൂടിയാല്‍ മുപ്പതു വയസുണ്ടാവും. എന്തായാലും ആളൊരു ഇന്ത്യക്കാരിയാണ്. ഇനി ഇവളാണോ ഈ പടം ഡയറക്ട് ചെയ്യുന്നത്?! കാരണം കഴിഞ്ഞ തവണ കണ്ടപ്പോൾ അടുത്ത സിറ്റിംഗിൽ പടത്തിന്റെ ഡയറക്ടറും...
-
നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
രാവിലെയൊരു ബഹളം കേട്ടാണ് ഉണർന്നത്. ഈ ശബ്ദം മുൻപ് കേട്ടു പരിചയമുണ്ട്. ജാലകം തുറന്നു പുറത്തേക്ക് നോക്കി. സെലിന്റെ അപ്പനാണ്! ഇയാൾ എങ്ങനെ ഇവിടെയെത്തി! കസേരയിൽ വാരിവലിച്ചട്ട ഉടുപ്പുകളിൽ നിന്നും ഒരു ടീഷർട്ട് എടുത്തണിഞ്ഞ് മുറിയിൽ നിന്നും തിരക്കിട്ട് പുറത്തിറങ്ങി. ഇവിടെ പതിവില്ലാത്ത ബഹളം കേട്ടിട്ടാവും...
-
പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14
മൂന്നു ദിവസം ഇവിടെ താമസിച്ചതിനുശേഷം ലാലുച്ചേട്ടൻ രാവിലെയാണ് പോയത്. പതിവിൽനിന്നും വ്യത്യസ്ഥമായി ഈ ദിവസങ്ങളിലത്രയും എന്റെ കൂടെയിരുന്ന് സ്ക്രിപ്റ്റിൽ ആവശ്യമുള്ള തിരുത്തലുകൾ പറഞ്ഞു തന്നു. അതനുസരിച്ച് ചില സീനുകൾ ഞങ്ങൾ മാറ്റയെഴുതി. മറ്റന്നാളാണ് കാതറിനെ കാണേണ്ട ദിവസം. എത്ര പെട്ടെന്നാണ് ഒരുമാസം കഴിഞ്ഞു...
-
റഫറൻസായി കൊറിയൻ സിനിമയായ മെമ്മറീസ് ഓഫ് മർഡർ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇന്നലെ രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയതാണ് ലാലുച്ചേട്ടൻ. കൂടെ അഭിയുമുണ്ട്. വന്നു കേറിയപ്പോൾ തുടങ്ങിയ കുടി അവസാനിച്ചത് പുലർച്ചെയാണ്. അതിനിടയിലെപ്പോഴോ കാതറിൻ ലാലുച്ചേട്ടനെ വിളിച്ചെന്നു പറഞ്ഞിരുന്നു. ആ സമയത്ത് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാനും കഴിഞ്ഞില്ല. അങ്ങേരൊട്ടു പറഞ്ഞതുമില്ല....
-
ബിഗ് ബജറ്റ് പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
സിനിമ അവരുടെയെല്ലാം സ്വപ്നമാണ്. അതാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതോർമ വേണം. മാത്രമല്ല ഫിലിപ്പോസിന്റെ മോളും ആള്‍ കൊള്ളാമെന്നാണ് കേട്ടത്. യൂത്തിനുണ്ടാവുന്ന ധൈര്യം അവൾക്കുണ്ട്. അതുമല്ല, ലാലു പറഞ്ഞ് തന്റെ കഥയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അതൊരു ഇന്റർസ്റ്റിംഗ് സ്റ്റോറിയാണ്. മലയാളത്തിൽ ഇതുവരെ...
-
സംസ്കാരച്ചടങ്ങ് കഴിഞ്ഞപ്പോൾ 'പരേതൻ' തിരികെയെത്തി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
പത്രമോഫീസിൽ നിന്നും കിട്ടിയ വാർത്തകൾ മുഴുവൻ പരതി. ഉപയോഗപ്പെടുമെന്നു തോന്നിയതെല്ലാം ഹൈലൈറ്റ്നർ ഉപയോഗിച്ച് അടയാളപ്പെടുത്തി. ആ മയക്കുമരുന്നു കടത്തുകാരന്റെ വാർത്തയും ഇതിലുണ്ട്. അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പലരുടെയും വാർത്തകൾ പ്രാധാന്യത്തോടെ വന്നിട്ടുണ്ട്. അതിലൊന്ന്, മരിച്ചെന്നു…
more -
യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ലാലുച്ചേട്ടൻ സെറ്റിലേക്ക് മടങ്ങിയപ്പോൾ വീടാകൊയൊരു മൂകതയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ശരിക്കും ആഘോഷം തന്നെയായിരുന്നു. അതിനിടയിൽ സ്ക്രിപ്റ്റ് വായിക്കാനും വളരെ പ്രധാനപ്പെട്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനും അങ്ങേര് സമയം കണ്ടെത്തി. അപ്പോഴാണ് ഞാൻ എഴുതിയ മണ്ടത്തരങ്ങൾ കാണാൻ കഴിഞ്ഞതും. അതേ രീതിയിൽ...
-
കഥ സിനിമയായി കഴിയുമ്പോൾ എല്ലാ അവകാശങ്ങളും ഇല്ലാതാകുമോ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മലയാളത്തിൽ ഇനിയൊരു പത്തുവർഷം കഴിഞ്ഞാലും നമുക്കൊന്നും ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത ഒരുഗ്രൻ സിനിമ. അതൊക്കെ കാണുമ്പോഴാണ് നമ്മൾ ഇപ്പോഴും ചക്കിൽകെട്ടിയ കാളയെക്കണക്കാണെന്നു മനസിലാവുന്നത്. പക്ഷേ, അതിനോടു ചേർന്നു നിൽക്കുന്ന ഒരു സിനിമയാവും ഇതെന്നു ഉറപ്പുണ്ട്. See omnystudio.com/listener for...
-
സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഒരേയൊരു നിമിഷം! ഞാൻ നിൽക്കുന്ന കംപാർട്ടുമെന്റ് മുന്നിലെ ബോഗിയിൽ നിന്നും വിട്ടുമാറി! പിന്നിലുള്ള നാലോ അഞ്ചോ ബോഗികൾ ഒരുരച്ചിലോടെ പാളത്തിൽ നിന്നും തെന്നി. കണ്ണു ചിമ്മിത്തുറക്കുന്നതിനു മുൻപേയത് താഴേക്ക് പതിച്ചു. അഗാധതയിലേക്കാണ് ആ വീഴ്ച. അത്രയുമായിരുന്നോ സ്വപ്നമെന്ന് ഇപ്പോൾ നിശ്ചയമില്ല....
-
ട്രെയിനപകടത്തിന് പിന്നിലെ കാരണം ഒളിപ്പിച്ച് റെയിൽവേ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മരിച്ചവരുടേം പരിക്കേറ്റവരുടെയും വിവരങ്ങൾ അന്വേഷിക്കുന്ന ചുമതല ഞങ്ങൾ കുറച്ചു പേർക്കായിരുന്നു. ആ അന്വേഷണത്തിന് ഇടയിലാണ് ഇയാളെ അന്വേഷിച്ച് ആശുപത്രീലെത്തിയ ചിലരെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലെ പന്തികേട് ഞങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞായിരുന്നു. പക്ഷേ, അതിന് ഇങ്ങനയൊരു ബന്ധം ഉണ്ടാവുമെന്നു തീരെ...
-
ദുരന്തത്തിൽ മരിച്ചവരിൽ മയക്കുമരുന്ന് കടത്തുകാരനും - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
വിനോദേട്ടൻ പോയതിനുശേഷം ഞങ്ങൾ അശ്വന്തിന്റെ വിശേഷങ്ങൾ കേട്ടു. വിനീതിൻ്റ സിനിമയിലെ ഇൻട്രവെൽബ്ലോക്കിനു തൊട്ടുമുന്നെയാണ് അശ്വന്ത് അവതരിപ്പിക്കുന്ന ക്യാരക്ടർ സ്ക്രീനിൽ വരുന്നതെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. കേട്ടിടത്തോളം പടത്തിന്റെ കഥാഗതിയിൽ തന്നെ മാറ്റം വരുന്ന ക്യാരക്ടറാണത്. അതിന്റെ സന്തോഷം...
-
വിശ്വസിച്ച് കൂടെ വന്നവളെ ഇനി നന്നായി നോക്കാം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
“സാവി ആളു കൊള്ളാമല്ലേ?” റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെലിന്റെ ചോദ്യം. “സത്യത്തിൽ ആദ്യം അവനെ കണ്ടപ്പോൾ ഇതൊരു കുരിശാവുമെന്നു ഞാനൊന്നു പേടിച്ചായിരുന്നു. പക്ഷേ, അവനാണ് ഇപ്പോൾ എന്റെ ധൈര്യം.” “അവരിരുവരും സംസാരിക്കുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവം ഞാൻ കണ്ടായിരുന്നു. പക്ഷേ, അധികം...
-
ഹോളിവുഡ് സിനിമകളുടെ രീതിയിലുള്ള ബിഗ് ബജറ്റ് ചിത്രം- ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
യംഗ്സ്റ്റേർസ് മിക്കവരും ലോകസിനിമകളിലെ മാറ്റങ്ങൾ കാണുന്നവരാണ്. അതേ ക്വാളിറ്റിയിൽ തീയേറ്ററിൽ ഗൂസ്ബംബ്സ് ചെയ്യിക്കാനുള്ള സ്റ്റഫ് ഉണ്ടായാൽ മാത്രം മതി. അജേഷ് എഴുതിയ സ്ക്രിപ്റ്റിൽ അതുണ്ടുതാനും. പ്രത്യേകിച്ച് ട്രൈയിൻ അപകടത്തിൽപ്പെട്ടതിനു തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ. അതെല്ലാം ടെക്നിക്കലി മികച്ച...
-
അച്ഛനമ്മമാരെ പോലും മറന്നുള്ള യാത്ര' - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
എഴുതിയും എഴുതാതെയും ദിവസങ്ങൾ എത്രവേഗമാണ് കടന്നു പോയിരിക്കുന്നത്. നാളെയാണ് കാതറിനെ കാണാൻ എറണാകുളത്ത് ചെല്ലേണ്ടത്. സെലിൻ തന്നെ ഡ്രൈവ് ചെയ്യുമെന്നതാണ് ആശ്വാസം. അതിനിടയിൽ രണ്ടുതവണ നൌഷാദിക്ക വിളിച്ചിരുന്നു. സെലിന്റെ അപ്പൻ അവിടെച്ചെന്ന് എന്തോ അലമ്പ് കാണിച്ചെന്നു കേട്ടതുമുതൽ അവളും ടെൻഷനിലാണ്. അവളോട്...
-
പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചു - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
നാട്ടുകാരും പോലീസുകാരും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പക്ഷേ, അപകടത്തിനു ശേഷം മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ചക്കുറവും കായലിന്റെ ഒഴുക്കും വലിയ തടസമായി. വള്ളക്കാരാണ് ആദ്യം കായലിലോട്ട് ചാടിയത്. അവര് പറ്റാവുന്നവരയൊക്കെ ജീവനോടെയും അല്ലാതെയും രക്ഷപ്പെടുത്തി. പക്ഷേ…
more -
മരണം പോലും വിനോദമാക്കി മാറ്റുന്നവർ - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ദുരന്തത്തിൻ്റെ സമയത്തും മുതലെടുപ്പ് നടത്തിയ ഒരുകൂട്ടര് ഉണ്ടായിരുന്നു. ചില ബോട്ടുകാരായിരുന്നത്. അപകടം നടന്ന സ്ഥലം കാണാൻ ടിക്കറ്റുവെച്ചു സർവീസ് നടത്തിയ ബോട്ടുകാര്! ദുരന്തം കാണാൻ കാണികളായി രണ്ടു രൂപ മുതൽ പത്തുരൂപവരെ ടിക്കറ്റെടുത്തവരും. പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കി നിൽക്കുമ്പോഴായിരുന്നു ഈ...
-
ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
എഴുതിയ സീനുകൾ എവിടെ ഫിക്സ് ചെയ്യണമെന്നു യാതൊരു പിടിയും കിട്ടുന്നില്ല. നോൺലീനിയർ രീതിയിലാണ് ഇപ്പോഴുള്ള എഴുത്ത്. ഒരുതരത്തിൽ അതൊരു പരീക്ഷണമാണ്. വലിയ ടെക്നീഷ്യന്മാര്‍ വരുമെന്നു അവൾ വെറുതെ പറഞ്ഞതാവില്ല. അതൊരു ധൈര്യമാണ്. പക്ഷേ അവരുടെ മുന്നിൽ ചെല്ലുമ്പോൾ എഴുതിയതൊന്നും ബ്ലണ്ടർ ആയിത്തീരരുത്.…
more -
കണ്ട കാഴ്ചയുടെ നടുക്കം മാറിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മരിക്കേണ്ടവര് മരിച്ചു. രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടു. പക്ഷേ, ഇപ്പോഴും എന്നെപ്പോലെ ചിലരുണ്ട്. കണ്ട കാഴ്ചയുടെ നടുക്കം മാറാതെ നെഞ്ചിലൊരു കെടാക്കനലായി ഇപ്പോഴും കൊണ്ടുനടക്കുന്നവര്. എടോ, ഒരു തീവണ്ടി കാണുന്നത് ഇപ്പോഴും പേടിയാണ്. പാലത്തിലോട്ടു കേറുന്നതു മുതൽ അതിന്റെ ഒച്ചയെക്കാളുമുച്ചത്തിൽ...
-
ദുരന്തത്തെ അതിജീവിച്ചവർക്കുള്ള ട്രിബ്യൂട്ട് - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര്...
-
എന്നും കൂടെ നിൽക്കുന്ന പ്രണയം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ...
-
രക്ഷപ്പെട്ടവരെ കണ്ടെത്തിയാൽ സത്യമറിയാം...- ബോഗി നമ്പർ 14 - അധ്യായം: പത്തൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു....
-
ആർക്കുമറിയാത്ത കഥകൾ അവർക്ക് പറയാനുണ്ടാകും - ബോഗി നമ്പർ 14 - അധ്യായം: പതിനെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു…
more
We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.
No matches for "" in this podcast's transcripts.
No topics indexed yet for this podcast.
Loading reviews...
Loading similar podcasts...