EPISODE · Apr 2, 2022 · 6 MIN
ആനന്ദപുരത്തെ മരുന്നുമുറി-എൻ.രേണുക
from നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക · host renuka n
ആനന്ദപുരത്തെ മരുന്നുമുറിയുടെ ഓർമ്മകളിൽ നാട്ടുജീവിതങ്ങളും ഗ്രാമങ്ങളിലെ വൈദ്യകുലങ്ങളും സാമ്പത്തിക നീതികളും പാരമ്പര്യജ്ഞാനവും രോഗാവസ്ഥകളും കരുണയുടെയും തന്മയീഭാവത്തിൻ്റെയും സ്പർശാനുഭവങ്ങളും ഉണ്ട്.വൈദ്യഭാവനകൾ എല്ലാക്കാലത്തും മനുഷ്യനെ പിന്തുടർന്നെത്തും.ജീവിതം തീവ്രമായ അഭിലാഷമായി മനുഷ്യരെ ആവേശിക്കുന്ന കാലത്തോളം...
Embed this episode
Ready to play
ആനന്ദപുരത്തെ മരുന്നുമുറി-എൻ.രേണുക
No transcript for this episode yet
Similar Episodes
No similar episodes found.
Similar Podcasts
No similar podcasts found.