Skip to content
Al-Baqara (Part 5b) episode artwork

Apr 28, 2020 18 min

Al-Baqara (Part 5b)

from Ihya Podcasts Hosted by ihya collective

Explanation of Surah al Baqarah (37-41) in Malayalam. ***An Important correction: TaNaKh അഥവാ Hebrew Bible ലെ പുസ്തകങ്ങൾ 24 ആണ്, 28 അല്ല. എൻ്റെ കയ്യിലുള്ള ബൈബിളിൽ 28 പുസ്തകങ്ങൾ ഉണ്ട്. അത് നോക്കിയാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ ആധികാരികമായ Sources 24 പുസ്തകങ്ങൾ എന്നാണ് പറയുന്നത്. അതിനെ ഭാഗിച്ചിരിക്കുന്നത് ഇങ്ങിനെയാണ്: ★Torah യിൽ 5 ★Nevi'im ൽ 8(ചില ബൈബിളിൽ "സാമുവേൽ" എന്ന പുസ്തകവും "രാജാക്കന്മാർ" എന്ന പുസ്തകവും രണ്ടായി ഭാഗിച്ചിരിക്കുന്നു. 1 Kings & 2 Kings; 1 Samuel & 2 Samuel എന്നിങ്ങനെ. അതാണ് ഞാൻ 10 എന്ന് പറഞ്ഞതിൻ്റെ കാരണം. എൻ്റെ കയ്യിലുള്ള ഹീബ്രു ബൈബിളിൽ അങ്ങിനെയാണ് കൊടുത്തത്). ★Ketuvim ൽ 11 (ചിലതിൽ "Ezra and Nehemiah" എന്ന പുസ്തകത്തെ Ezra എന്നും Nehemiah എന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. Chronicles എന്ന പുസ്തകത്തെ 1 Chronicles എന്നും 2 Chronicles എന്നും ഭാഗിച്ചിരിക്കുന്നു. അതാണ് ഞാൻ 13 എന്ന് പറഞ്ഞതിൻ്റെ കാരണം)

Episode details come from the podcast's RSS feed.

Embed this episode

Ready to play

Al-Baqara (Part 5b)

0:00 18:50

No transcript yet.

Requests help us decide what to transcribe next.

Frequently asked questions

How long is this episode of Ihya Podcasts?

This episode is 18 minutes long.

When was this Ihya Podcasts episode published?

This episode was published on April 28, 2020.

Can I download this Ihya Podcasts episode?

Yes. Use the download control on the episode player to save the publisher-provided media file.