ചിക്കിച്ചിതറിയ ചരിത്രം
from Dilli Dali Hosted by S Gopalakrishnan
പ്രിയ സുഹൃത്തേ നാളെ സെപ്റ്റംബർ അഞ്ചാണ് . 2017 ൽ ഈ ദിവസമാണ് ഏഴു വെടിയുണ്ടകൾ ഏറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലയാളികൾക്ക് എന്നിട്ടും ഗൗരി ഉയർത്തിയ ചോദ്യങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല . നാം ചരിത്രം ചിക്കിച്ചികയുമ്പോൾ ആ ചോദ്യങ്ങൾ വീണ്ടും മണ്ണിൽ ഉയരുന്നു . പി എൻ ഗോപീകൃഷ്ണൻ ഈ ഓണക്കാലത്ത് എഴുതിയ അതിശക്തമായ ഒരു കവിത ദില്ലി -ദാലി സെപ്റ്റംബർ അഞ്ചിന്റെ സ്മരണയ്ക്കായി അവതരിപ്പിക്കുകയാണ് , കവിയുടെ ശബ്ദത്തിൽ. " ഇങ്ങനെയാണ് കോഴികളെപ്പോലെ ചരിത്രം ചിക്കിപ്പരത്തി നാം മണ്ണിര തിന്നുന്നത് അതിനാൽ എന്റെ ചങ്ങാതീ ,വാവരാണ് അയ്യപ്പനെ ചതിച്ചു കൊന്നത് എന്ന മട്ടിലുള്ള വടക്കൻ പാട്ടുമായി ഈ പടി കടക്കരുതേ "
Embed this episode
No transcript yet.