Episode 2: "പരമേശപാഹി"
from കേരളസംഗീതം Hosted by മണി|Mani, വാതുക്കോടം|Vathukkodam
കിരാതം - രംഗം 2 - അർജ്ജുനൻ്റെ പദം കോട്ടക്കൽ P.D. നമ്പൂതിരി -തോടി പല്ലവി: "പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ ഹരപുരനാശന ദൈവമേ" "പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ പുരുഹൂതാനുജാദിഭുവനവന്ദ്യ പോറ്റി" "ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ കഷ്ടം ഹാ ചതികാട്ടി ഞങ്ങളെയേവം നാട്ടിൽ നിന്നുടൻ കാട്ടിൽ വാഴിച്ചു മട്ടലർശരനഷ്ടികര ഹര ജയ ജയ" "കൈലാസാചലവാസ ഹേ ശൈലജാകാന്ത കാലാരേ കപാലപാണേ മാലെല്ലാം തീർത്തു പരിപാലിച്ചുകൊള്ളേണമേ നീലലോഹിതനീലഗളതല ലീലയാഖിലലോകപാലക"
Embed this episode
No transcript yet.