EPISODE · Sep 17, 2018 · 10 MIN
isro_fazlu_maya
from Life With Hit with Maya · host Life With Hit
ISRO ചാരക്കേസിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടി പുറത്താക്കിയ ലാലു ജോസഫിന് എന്ന് നീതി കിട്ടും ? നമ്പി നാരായണന് നഷ്ടപരിഹാരം നൽകണം എന്ന കോടതി വിധി പോലും അറിയാതെ ചാരക്കേസിലെ പ്രതികളിൽ ഒരാളായ ചന്ദ്രശേഖർ ഇന്ന് വിട വാങ്ങുമ്പോൾ ആ ചോദ്യം വീണ്ടും പ്രസക്തമാവുന്നു. കഴിഞ്ഞു പോയ കാലം, കൊഴിഞ്ഞു പോയ സ്വപ്നം.. ഇവയ്ക്ക് എന്ത് നഷ്ടപരിഹാരം നൽകണം നമ്മൾ ? ചാരക്കേസ് തന്നെ ചാരമാകുമ്പോൾ അതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ലാലു ജോസഫിനെ മാർക്സിസ്റ്റ് പാർട്ടി തിരിച്ചെടുക്കുമോ ?? ഇന്നത്തെ life with hit ഷോ യിൽ ഫസ്‌ലുവും മായയും വിശദീകരിക്കുന്നു. See omnystudio.com/listener for privacy information.
Embed this episode
Ready to play
isro_fazlu_maya
No transcript for this episode yet
Similar Episodes
No similar episodes found.