Skip to content
ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ episode artwork

Jul 28, 2023 4 min

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ

from RADIO LUCA | റേ‍ഡിയോ ലൂക്ക Hosted by Luca Magazine

പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുവേണ്ടി NASA യുടെ നേതൃത്വത്തിൽ യൂറോപ്യൻ സ്പെയിസ് ഏജൻസി (ESA), കാനഡിയൻ സ്പെയിസ് ഏജൻസി (CSA) എന്നിവരുടെ പങ്കാളിത്തത്തിൽ നടക്കുന്ന ഒരു പദ്ധതിയാണ് ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ്. അമേരിക്കയിലെ മേരിലാൻഡിലെ ഗോദാർദ് സ്പെയിസ് ഫ്ലൈറ്റ് സെന്ററിൽ 1000 കോടി ഡോളർ ചെലവുള്ള ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിന് നേതൃത്വം നൽകിയത് ഡോ. ജെയിൻ റിഗ്ബി (Dr. Jane Rigby) എന്ന ശാസ്ത്രജ്ഞയാണ്. എഴുതിയത് : സംഗീത ചേനംപുല്ലി അവതരണം : ഐശ്വര്യ ലേഖനം വായിക്കാം

Episode details come from the podcast's RSS feed.

Embed this episode

Ready to play

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ

0:00 4:52

No transcript yet.

Requests help us decide what to transcribe next.

Frequently asked questions

How long is this episode of RADIO LUCA | റേ‍ഡിയോ ലൂക്ക?

This episode is 4 minutes long.

When was this RADIO LUCA | റേ‍ഡിയോ ലൂക്ക episode published?

This episode was published on July 28, 2023.

Can I download this RADIO LUCA | റേ‍ഡിയോ ലൂക്ക episode?

Yes. Use the download control on the episode player to save the publisher-provided media file.