Skip to content
കോസ്മിക് കലണ്ടർ - കാൾ സാഗൻ episode artwork

Jun 30, 2023 7 min

കോസ്മിക് കലണ്ടർ - കാൾ സാഗൻ

from RADIO LUCA | റേ‍ഡിയോ ലൂക്ക Hosted by Luca Magazine

കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത് 365 ദിവസത്തിന്റെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.. ഇന്നേവരെയുള്ള പ്രധാനസംഭവങ്ങളിലൂടെ ഒന്നു കടന്നുപോകുകയാണ്.. കേട്ടുനോക്കൂ.. അവതരണം : അരുൺ സി മോഹൻ വായിക്കാം ലൂക്കയിൽ

Episode details come from the podcast's RSS feed.

Embed this episode

Ready to play

കോസ്മിക് കലണ്ടർ - കാൾ സാഗൻ

0:00 7:51

No transcript yet.

Requests help us decide what to transcribe next.

Frequently asked questions

How long is this episode of RADIO LUCA | റേ‍ഡിയോ ലൂക്ക?

This episode is 7 minutes long.

When was this RADIO LUCA | റേ‍ഡിയോ ലൂക്ക episode published?

This episode was published on June 30, 2023.

Can I download this RADIO LUCA | റേ‍ഡിയോ ലൂക്ക episode?

Yes. Use the download control on the episode player to save the publisher-provided media file.