നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?
from RADIO LUCA | റേഡിയോ ലൂക്ക Hosted by Luca Magazine
എന്തുകൊണ്ടായിരിക്കും മദ്ധ്യവയസ്സിലെത്തുമ്പോൾ സന്തോഷം കുറയുന്നത്? തീർച്ചയായും വളർന്നുവരുന്ന ജീവിതാവശ്യങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും ഒരു പങ്കുവഹിച്ചേക്കാം. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത സാമാന്യം നല്ല നിലയിൽ ജീവിക്കുന്നവർക്കുപോലും ഇത്തരത്തിൽ ഒരവസ്ഥയുണ്ടാകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എഴുതിയത് : ഡോ.വി.രാമൻകുട്ട് അവതരണം : സുദീപ് ബൽറാം https://luca.co.in/u-shaped-happiness/ ലൂക്ക കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Embed this episode
No transcript yet.
Frequently asked questions
How long is this episode of RADIO LUCA | റേഡിയോ ലൂക്ക?
This episode is 10 minutes long.
When was this RADIO LUCA | റേഡിയോ ലൂക്ക episode published?
This episode was published on October 24, 2023.
Can I download this RADIO LUCA | റേഡിയോ ലൂക്ക episode?
Yes. Use the download control on the episode player to save the publisher-provided media file.