നിരാശമാർ | ASHA workers’ protest
from NewSpecials Hosted by Manorama Online
ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്. Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapuram Secretariat highlights their struggle for improved working conditions. Listen more about it in the Manorama Online Varthaneram Podcast
Embed this episode
What this episode covers
Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapuram Secretariat highlights their struggle for improved working conditions. Listen more about it in the Manorama Online Varthaneram Podcast
No transcript yet.