Skip to content
നത ഹുസൈന്റെ വിക്കിയാത്രകൾ episode artwork

Aug 26, 2021 58 min

നത ഹുസൈന്റെ വിക്കിയാത്രകൾ

from RADIO LUCA | റേ‍ഡിയോ ലൂക്ക Hosted by Luca Magazine

സ്വാതന്ത്ര്യം പോലെ സ്വതന്ത്രമായൊരു (Free as in freedom) വിജ്ഞാനകോശം എന്ന ആശയത്തിനുമേൽ, സൈബർ ലോകത്തെ അറിവിനെ ജനാധിപത്യവത്കരണത്തിനു വാതിലുകൾ തുറന്നിട വിക്കിപീഡിയ ഇരുപതാം വർഷം ആഘോഷിക്കുകയാണ്. ഈ മഹാമാരിക്കാലത്തും വിവരങ്ങൾ മാത്രമല്ല തെറ്റായ വിവരങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതും വിക്കിപീഡിയ ലക്ഷ്യമാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, ഏറ്റവും പുതുതലമുറ വിക്കി വഴി നടക്കുമോ? വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ ലൂക്ക പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നു. 2021 ലെ വിക്കിമീഡിയൻ ഓഫ് ദ ഇയർ, ഓണറബിൽ മെൻഷൻ അവാർഡ് ജേതാവാണ് നത ഹുസൈൻ. ഓപ്പൺ സോഴ്സ് സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്ത്രീകളിൽ മുന്നിൽ നിൽക്കുന്ന നതയ്ക്ക് 2020 ഇൽ റെഡ് ഹാറ്റിന്റെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അവാർഡും കിടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജുമായി നടത്തിയ ഗ്ലാം പ്രൊജെക്റ്റിനെ കുറിച്ചും അതിന്റെ തുടർച്ചയെ കുറിച്ചും താൻ വിക്കിയിൽ നടന്ന വഴികളെ കുറിച്ചും കൂടി ഡോ.നത ഹുസ്സൈൻ സംസാരിക്കുന്നു. ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ, ജി.സാജൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നു

Episode details come from the podcast's RSS feed.

Embed this episode

Ready to play

നത ഹുസൈന്റെ വിക്കിയാത്രകൾ

0:00 58:58

No transcript yet.

Requests help us decide what to transcribe next.

Frequently asked questions

How long is this episode of RADIO LUCA | റേ‍ഡിയോ ലൂക്ക?

This episode is 58 minutes long.

When was this RADIO LUCA | റേ‍ഡിയോ ലൂക്ക episode published?

This episode was published on August 26, 2021.

Can I download this RADIO LUCA | റേ‍ഡിയോ ലൂക്ക episode?

Yes. Use the download control on the episode player to save the publisher-provided media file.