ഒരു തരി പൊന്നിന്റെ നിറമെന്താ?
from RADIO LUCA | റേഡിയോ ലൂക്ക Hosted by Luca Magazine
ഒരു തരി പൊന്നിന്റെ നിറമെന്താ? എന്തു ചോദ്യാ, സ്വർണത്തിന്റെ വില അല്ലേ ദിവസം തോറും മാറുന്നേ, നിറം മാറുന്നില്ലലോ എന്നാണോ ? എന്നാൽ സ്വർണത്തിനു സ്വർണ മഞ്ഞ നിറം മാത്രമല്ല, നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ പല നിറങ്ങൾ ഉണ്ട്. എഴുതിയത് : ഡോ. നയന ദേവരാജ്, അവതരണം : രാമചന്ദ്രൻ സി.ആർ ലേഖനം വായിക്കാം
Embed this episode
No transcript yet.
Frequently asked questions
How long is this episode of RADIO LUCA | റേഡിയോ ലൂക്ക?
This episode is 5 minutes long.
When was this RADIO LUCA | റേഡിയോ ലൂക്ക episode published?
This episode was published on June 22, 2023.
Can I download this RADIO LUCA | റേഡിയോ ലൂക്ക episode?
Yes. Use the download control on the episode player to save the publisher-provided media file.