പൗരനും പോലീസും
from Dilli Dali Hosted by S Gopalakrishnan
കേരളത്തിന്റെ ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം പ്രിയ സുഹൃത്തേ , ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു . നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ് മാത്രം മാറ്റത്തിന് വിധേയമാകാത്തത് ? സ്തുതിപാഠകർ നയരൂപീകരണം നടത്തിയാലുള്ള വീഴ്ചകൾ എന്തെല്ലാം ? അടിയന്തിരാവസ്ഥയിൽ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ കൂടെ ജയിലിൽ കിടന്നതല്ലേ ? പാർട്ടിയേക്കാൾ പോലീസിനെ വിശ്വസിക്കുന്നുവോ മുഖ്യമന്ത്രി ? സദുദ്ദേശത്തോടെ ആയിരുന്നുവോ ഈ നീക്കം ? കേരളത്തിലെ ഇടതു ജാഗ്രത നേരിടുന്ന വെല്ലുവിളികൾ ? ഒന്നാം ലോക മാനദണ്ഡം മറ്റെല്ലാ മേഖലയിലും നാലാംകിട പോലീസും ? കേരളത്തിലെ ഒരു മുന്നണിയും എന്തുകൊണ്ട് പോലീസിനെ നവീകരിക്കുവാൻ തയ്യാറാകുന്നില്ല ? എന്തുകൊണ്ട് നമുക്ക് DGP യെ അറിയാം ? എന്തുകൊണ്ട് Home Secretary യെ അറിയാതെ പോകുന്നു ? പോഡ്കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ഡൽഹി നവമ്പർ 25 , 2020
Embed this episode
No transcript yet.