Skip to content
പിങ്ക് ടിക്കറ്റ് കീറുന്നത് എന്തിന്? episode artwork

Nov 13, 2024 6 min

പിങ്ക് ടിക്കറ്റ് കീറുന്നത് എന്തിന്?

from NewSpecials Hosted by Manorama Online

സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. പുരോഗതിയിലേക്കുള്ള പാതയിൽ സ്ത്രീകൾ മുന്നിലുണ്ടാകണമെന്നു ബോധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ, പദ്ധതിയോട് എതിർപ്പുകാട്ടുന്നത് എന്തുകൊണ്ടാണ്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The change in states where women have been allowed free travel on government buses is notable. Prime Minister Narendra Modi is convinced that women should be at the forefront of the path to progress, but why is he opposing the project? Listen to 'India File' podcast by Malayalam Manorama Delhi Chief of Bureau JomyThomas.

Episode details come from the podcast's RSS feed.

Embed this episode

Ready to play

പിങ്ക് ടിക്കറ്റ് കീറുന്നത് എന്തിന്?

0:00 6:09

No transcript yet.

Requests help us decide what to transcribe next.

Frequently asked questions

How long is this episode of NewSpecials?

This episode is 6 minutes long.

When was this NewSpecials episode published?

This episode was published on November 13, 2024.

Can I download this NewSpecials episode?

Yes. Use the download control on the episode player to save the publisher-provided media file.