പരിണാമം: ചില മിഥ്യാധാരണകൾ
from RADIO LUCA | റേഡിയോ ലൂക്ക Hosted by Luca Magazine
ജീവപരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ അല്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും. ചിമ്പാൻസി മെല്ലെ മെല്ലെ നിവർന്ന് വിവിധ ഹോമിനിഡ് ഘട്ടങ്ങളിലൂടെ മനുഷ്യനായി മാറുന്ന ചിത്രം സുപരിചിതമാണ്. സംഗതി കൗതുകകരവും ആശയപ്രകാശനത്തിന് ഉതകുന്നതുമാണ്. പക്ഷേ ജൈവ പരിണാമത്തിന്റെ തെറ്റായ പ്രതിനിധാനമാണത്. എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : അഞ്ജലി ജെ.ആർ. ലേഖനം വായിക്കാം
Embed this episode
No transcript yet.
Frequently asked questions
How long is this episode of RADIO LUCA | റേഡിയോ ലൂക്ക?
This episode is 9 minutes long.
When was this RADIO LUCA | റേഡിയോ ലൂക്ക episode published?
This episode was published on June 24, 2023.
Can I download this RADIO LUCA | റേഡിയോ ലൂക്ക episode?
Yes. Use the download control on the episode player to save the publisher-provided media file.