EPISODE · Jun 23, 2020 · 9 MIN
പ്രവാചകകവി ചൈനയിൽ
from Dilli Dali · host S Gopalakrishnan
1924 ലും 1928 ലുമാണ് ടാഗോർ ചൈന സന്ദർശിച്ചത് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നുവയസ്സുള്ളപ്പോൾ യുവവിപ്ലവകാരികൾ കവിയുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തി. ഇന്ത്യയും ചൈനയും കിഴക്കൻ ലോകവും ഒരു സംസ്കാരമാണെന്നും സഹവർത്തിക്കണമെന്നും ടാഗോർ ആഗ്രഹിച്ചു. ഇന്ത്യാ -ചൈന തർക്കം മൂർച്ഛിച്ചിരിക്കുന്ന ഈയവസരത്തിൽ ദില്ലി -ദാലി ടാഗോറിന്റെ ചൈനാ യാത്ര ഓർത്തെടുക്കുന്നു. ദേശകാലങ്ങൾക്കു മേലെ അതിർത്തികളിലെ വന്മതിലുകളെ നിഷ്പ്രഭമാക്കി ഇന്നും ഉയർന്നു നിൽക്കുന്ന ടാഗോർ , കൂടെ സത്യജിത് റേ യുടെ ചാരുലതയിൽ കിഷോർ കുമാർ പാടിയ ഒരു ഗാനവും .. അമി ചിനി ഗോ ചിനി തോമാരേ ....അപരിചിതദേശിനീ , നിന്നെയേറെ പരിചയം എനിക്ക് .. പ്രവാചക കവി ചൈന
Embed this episode
Ready to play
പ്രവാചകകവി ചൈനയിൽ
No transcript for this episode yet
Similar Episodes
No similar episodes found.