റേഡിയോ : രണ്ട് ഏകാന്തതകൾ / ദില്ലി -ദാലി 103
from Dilli Dali Hosted by S Gopalakrishnan
റേഡിയോ കേൾക്കുന്നെങ്കിൽ ബോസിന്റേയും ടെസ്ലയുടെയും കഠിന ഏകാന്തതകൾ അറിഞ്ഞിരിക്കണം. മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്തതിൽ അനീതി ഉണ്ടായി എന്ന് . ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ കഠിനമായ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്ല നിരസിച്ചത് അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളല്ലെ ? രണ്ട് ഏകാന്തതകളെ കുറിച്ച് ഒരു പോഡ്കാസ്റ്റ്
Embed this episode
No transcript yet.