PODCAST · news
Business Anu Mone
by Aswin Cheerath Anilkumar
A podcast that explains tricky financial concepts in simple Malayalam. Disclaimer: All views expressed in the podcast are the personal views of the host and is not financial advice.
Episodes
-
IPO? അറിയേണ്ടതെല്ലാം
ഈ അടുത്തിടെ നിക്ഷേപകര്‍ക്ക് ഒരുപാട് ലാഭം ഉണ്ടാക്കി കൊടുത്ത ഒരു നിക്ഷേപ മേഖലയാണ് IPO. എന്താണ് ഈ IPO? എങ്ങനെ നിങ്ങള്‍ക്കും ഇതിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാം? അത് അറിയാൻ ഈ episode കേള്‍ക്കുക. DISCLAIMER: Content provided is for educational purposes only and is not meant to be financial advise.…
more -
Dogecoin
ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുന്ന Dogecoin എന്താണെന്ന് അറിയാൻ ഈ എപ്പിസോഡ് കേൾക്കു. എപ്പിസോഡിയിൽ പറയുന്ന ചില കാര്യങ്ങൾ മനസിലാക്കാൻ Bitcoin നെ കുറിച്ചുള്ള എപ്പിസോഡ് കൂടി കേൾക്കുക. For feedback/suggestions, write to [email protected]
-
Bitcoin
എന്താണ് ഈ Bitcoin, എന്തുകൊണ്ടാണ് ലോകം മുഴുവന്‍ ഇതിന്റെ പുറകേ ആയത്. ഈ episode ചർച്ച ചെയുന്നത് Bitcoin നേ കുറിച്ചാണ്. For topic suggestions and feedback, write to [email protected]
-
Sensex and Nifty
Join me as I deep dive into the intricacies of Sensex and Nifty, explained in simple Malayalam as promised 😊. Episode ഇഷ്ട്ടപെട്ടു എങ്കിൽ തീര്‍ച്ചയായും മറ്റുള്ളവരുമായി ഷെയർ ചെയ്യുക. എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാൻ [email protected] എന്ന ID ഇല് മെയിൽ ചെയ്യുക
We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.
No matches for "" in this podcast's transcripts.
No topics indexed yet for this podcast.
Loading reviews...
Loading similar podcasts...