PODCAST · fiction
Malayalam Stories for Children Katha Kelkoo Kanmanee...
by Abdulla Kodoli, Shabna. V. K.
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
Episodes
-
മാന്ത്രിക സത്വം
5+ കുട്ടികൾക്ക് ഇംഗ്ലണ്ടിൽ നിന്നൊരു കഥ
-
പന്തയം
4+ കുട്ടികൾക്ക് ഒരു ആഫ്രിയ്ക്കൻ കഥ
-
ക്ഷോഭത്തിന് ഒരു ഒറ്റമൂലി
ക്ഷിപ്രകോപം ഒരു വ്യക്‌തിയുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കാവുന്ന സംഘർഷങ്ങളെ രസകരമായി പ്രതിപാദിക്കുന്ന കഥ. രചന : സുകുമാർ റായി(1887-1923) 10+ പ്രായമുള്ള കുട്ടികൾക്ക്. cover design: hasan wadud
-
കാട്ടുപോത്തിന്റെ വേട്ടക്കാലം
ആഫ്രിക്കയിൽ നിന്നൊരു കഥ 5+ പ്രായമുള്ള കുട്ടികൾക്ക്
-
കുറുക്കന്റെ മരംകയറ്റം
5+ പ്രായമുള്ള കുട്ടികൾക്ക്
-
ആനക്കുട്ടി
4+ പ്രായത്തിലുള്ള കുട്ടികൾക്ക് നോബൽ ജേതാവായ റുഡ്യാർഡ് കിപ്ലിംഗ് രചിച്ച കഥ.
-
മോഹം
4+ പ്രായമുള്ള കുട്ടികൾക്ക്
-
രാജാവിന്റെ കാലുകൾ (Female Voice)
രാജാവിന്റെ കാലുകൾ ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ
-
കലമാനും കരിമ്പുലിയും
4+ പ്രായത്തിലുള്ള കുട്ടികൾക്ക് . ഈസോപ്പ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത്.
-
കോഴിയും പൂച്ചയും കുഞ്ഞനെലിയും
ഈസോപ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത് 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
-
അമ്മയും ചെന്നായയും
4+ കുട്ടികൾക്ക് എന്തിനാണ് ഞങ്ങൾ ഈ കഥ തെരഞ്ഞെടുത്തത് ? ഇവിടെ വായിക്കാം. (https://listed.to/@kathakelkookanmanee) കഥ കേൾക്കൂ കണ്മണീ ഇപ്പോൾ മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് ). ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ....
-
മൂങ്ങയമ്മയും പുൽച്ചാടിയും
4+ കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
-
നക്ഷത്രക്കുഞ്ഞ്
8+ കുട്ടികൾക്ക്
-
ഇല്യാനുഷ്കയും അനിയനും
6+ കുട്ടികൾക്ക്
-
സിംഹവും പ്രാണിയും
4+ കുട്ടികൾക്ക്
-
പുലിയോഗം
4+ കുട്ടികൾക്ക്
-
എലിയോഗം
4+ കൂടുതൽ കേൾക്കാൻ സന്ദർശിക്കുക https://www.kathakelkoo.in പുതിയ കഥകൾ മുടങ്ങാതെ കേൾക്കുവാൻ ഷോ follow ചെയ്യുക
-
വാൻക (Female Voice)
ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ 8+ പ്രായമുള്ള കുട്ടികൾക്ക്
-
റിച്ചാർഡ് വിറ്റിങ്ങ്ടണും പൂച്ചയും
5+ വയസ്സുള്ള കുട്ടികൾക്ക് അവതരണം: ഹാറൂൺ പാലങ്ങാട്
-
ഒരു സംശയത്തിന്റെ കഥ
4+ ഒരു സംശയത്തിന്റെ കഥ
-
വേട്ടക്കാരന്റെ ഭാര്യ
ആഫ്രിക്കയിൽനിന്നൊരു കഥ 5+ കുട്ടികൾക്ക്
-
ഒരു വിറകുവെട്ടുകാരന്റെ കഥ
5+ കുട്ടികൾക്ക്
-
ഒരു നായാട്ടിന്റെ കഥ
8+ പ്രായത്തിലുള്ള കുട്ടികൾക്ക്
-
സത്യം പുറത്തെടുത്ത കുട്ടികൾ
മുതിർന്നവരെ വെല്ലുന്ന രീതിയിൽ നീതി നടപ്പാക്കിയ കുട്ടികളുടെ കഥ. 8+ കുട്ടികൾക്ക്.
-
കുരങ്ങന്മാരുടെ പിതാമഹൻ
രസകരമായ ഒരു ചൈനീസ് നാടോടിക്കഥ 7+ കുട്ടികൾക്ക്
-
അമ്മയെ അനുസരിച്ച കുട്ടി
അമ്മയെ അനുസരിച്ച, സത്യസന്ധനായ ഒരു കുട്ടിയുടെ കഥ
-
നേര്
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ...
-
കാക്ക
4+ പ്രായത്തിലുള്ള കുട്ടികൾക്ക്. ഈസോപ്പ് കഥകളിൽ നിന്ന്.
-
വാൻക
ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ. 8+ പ്രായത്തിലുള്ളവർക്ക്
-
ഇന്നെന്താണ് അത്താഴം
നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !! മധ്യേഷ്യയിൽ നിന്നുള്ള കഥ. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്
-
ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങൾ
6+ പ്രായത്തിലുള്ള കുട്ടികൾക്ക്.
-
കാരുണ്യം
ഈസോപ്പ്‍ കഥകളിൽ നിന്ന്. 4+ പ്രായത്തിലുള്ള കുട്ടികൾക്ക്.
-
നീലനിറമുള്ള പുല്ല് !
7+ പ്രായത്തിലുള്ള കുട്ടികൾക്ക്
-
കിണറ്റിൽ ഒളിപ്പിച്ച നിധി
തെനാലി രാമൻ കഥകളിൽ നിന്ന്. 5+ വയസ്സുള്ള കുട്ടികൾക്ക്
-
അനുസരണയുള്ള കുട്ടി!
മുല്ല നസിറുദ്ധീൻ കഥകളിൽ നിന്ന്. 7+ പ്രായത്തിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും!
-
സിഗ്‌നൽ
വെസോവോൾഡ് ഗാർഷിന്റെ ഹൃദയസ്പർശിയായ കഥ. വിവർത്തനം: ഷബ്‌ന. വി. കെ. 10+ കുട്ടികൾക്ക്.
-
ഹുബ്ബ
10+ കുട്ടികൾക്ക് കഥ: എ. എം. ഷരീഫ്.
-
വയസ്സൻ സുൽത്താൻ
നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??! യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.
-
കഴുതമനുഷ്യൻ
ഒരു മണ്ടനായ കർഷകന്റെ രസകരമായ കഥ. പുനരാഖ്യാനം: കെ. എസ്. അബ്ദുൾ റഷീദ്
-
കുരങ്ങിന്റെ ഹൃദയം
പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ. ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ...
-
രാക്ഷസന്റെ പൂന്തോട്ടം
ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ. വിവർത്തനം: ഷബ്‌ന.വി.കെ.
-
പുഴയിൽ വീണ കഴുത
എല്ലാവരെയും തൃപ്തിപ്പെടുത്താൻ നോക്കി അമളി പറ്റിയ വൃദ്ധന്റെ കഥ. പുരാതന ഗ്രീസിൽ, 2500 ൽ അധികം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈസോപ് എന്ന ഒരു അടിമ എഴുതിയത് എന്ന് പറയപ്പെടുന്നത്.
-
സഞ്ചാരിത്തവള
For Ages 4+ Story by Vsevolod Garshin( as translated from Russian by Captain Rowland Smith). Garshin was a commissioned officer in the Russain Army, in the service of Ivan the Great. Before dying at the age of 33 in 1988, he had authored some of the most memorable stories in Russian…
more -
തൊപ്പിവില്പനക്കാരൻ
കുരങ്ങന്മാർ കൈക്കലാക്കിയ തന്റെ തൊപ്പികൾ കൗശലം കൊണ്ട് തിരിച്ചു പിടിച്ച തൊപ്പിക്കച്ചവടക്കാരന്റെ കഥ.
-
കരുത്ത്
വലുപ്പവും ശക്തിയും ഒന്നാണോ? ഇനി, ശക്തിയും കഴിവും ഒന്നാണോ? ശരിക്കും എന്താണ് കഴിവ്? കുട്ടികൾ ചിന്തിക്കട്ടെ. ചെറിയ കഥ. ഒരു പക്ഷെ, മുതിർന്നവർ കേട്ട് പഴകിയ കഥ. പക്ഷെ കുഞ്ഞുങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും കേട്ടിരിക്കേണ്ട കഥ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് 'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും...
-
മുഖസ്തുതി
മുഖസ്തുതി പറയുന്നവരെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷം വരുമോ, അതോ ഭയം വരുമോ? "ഭയമോ? എന്തിനാണ് ഭയക്കുന്നത്?" ഭയക്കണം, കാരണം മുഖസ്തുതി സമനില തെറ്റിക്കുകയും അങ്ങനെ ആളുകളെ വിഡ്ഢികളാക്കി മാറ്റുകായും ചെയ്യുന്നു. സ്തുതിപാഠകരെ കണ്ടാൽ ഓർക്കുക, അപകടം പതിരിക്കുന്നു. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് 'കഥ കേൾക്കൂ...
-
വാലുകളുടെ കഥ
എന്തിനാണ് കഥകൾ പറയുന്നത്? ഗുണപാഠം നൽകുവാൻ മാത്രമാണോ കഥകൾ? അല്ല, ഒരു പക്ഷെ ഏറ്റവുംപ്രധാനം ഇതാണ്: കഥപറച്ചിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുന്ന വൈജ്ഞാനിക കളിയുടെ ഒരു രൂപമാണ്. കളിക്കാൻ കൊതിക്കുന്ന കുട്ടിയുടെ ഉത്തമമായ മനോഗെയിമുകളാണ് കഥകൾ. അതേ, അതാണ് ഐൻസ്റ്റീൻപറഞ്ഞത്; " കുട്ടികൾ…
more -
പുൽച്ചാടി
ഇളവെയിലിന്റെ അഴക് കാണാതെ, മഴയുടെ സംഗീതം ഒരിക്കൽ പോലും കേൾക്കാതെ, ഒരു പൂവിന്റെ മണവും നുകരാതെ, കഠിനാധ്വാനം മാത്രമാണ് ജീവിതത്തിന്റെ ശരി, വിജയം മാത്രമാണത്തിന്റെ അളവുകോൽ എന്ന് പറയുന്ന പുതിയ കാലത്തിന്റെ ഭ്രാന്തിനു തലവെച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, അദ്ധ്വാനത്തിന്റെ പ്രാധാന്യവും നന്മയും കാണാതെ പോകാതെ. 4+...
-
വീതം വെച്ചപ്പോൾ
തർക്കിക്കാൻ ഇട വരാതിരിക്കട്ടെ. പറ്റാവുന്നത്ര പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതല്ലേ നല്ലത്; ഇനി പ്രശ്നങ്ങൾപരിഹരിക്കാൻ ഒരു മൂന്നാമൻ അവശ്യമെങ്കിൽ, ആളെ സൂക്ഷിച്ചു തെരഞ്ഞെടുക്കേണ്ട, അതാരെങ്കിലും ആയാൽ പറ്റില്ലല്ലോ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതൽ അറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in
-
പൂച്ചകളെ വരയ്ക്കുന്ന കുട്ടി (Male Voice)
ജാപ്പനീസ് നാടോടിക്കഥ
We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.
No matches for "" in this podcast's transcripts.
No topics indexed yet for this podcast.
Loading reviews...
ABOUT THIS SHOW
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
HOSTED BY
Abdulla Kodoli, Shabna. V. K.
Loading similar podcasts...