Skip to content
Manorama Children podcast artwork

PODCAST · kids

Manorama Children

by Manorama Online

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Publisher-supplied feed metadata · PodParley refreshed Oct 16, 2026 · Source feed

Episodes

  1. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree

    അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച...

  2. കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story

    കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം...

  3. തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story

    വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ...

  4. പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story

    ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും,...

  5. പാട്ട് മറന്ന കുയിൽ!- MKid | Cuckoo |  Bedtime story

    കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ On a large branch...

  6. തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story

    കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ...

  7. ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid

    അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക്…

    more
  8. മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story

    ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല...

  9. നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid

    ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി...

  10. തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story

    കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ Our dear Thampu was playing with little ants in the Kattadi forest and splashing water…

    more
  11. മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story

    ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ One holiday morning, Minu was busy watering the plants. Suddenly, Kroku...

  12. മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw

    വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും…

    more
  13. സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid

    ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം...

  14. മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story

    പൗർണമി കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച് അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ At the edge of the Paurnami Forest lived two little...

  15. തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story

    കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was...

  16. തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story

    രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു....

  17. മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ One evening, Minu was walking home after...

  18. അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

    അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക്…

    more
  19. കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ One evening, as Minnu was walking home from school, she…

    more
  20. മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest

    മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച്...

  21. ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest

    സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ In a village full of beautiful flowers and greenery,...

  22. കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise

    In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story... ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ...

  23. വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

    ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ...

  24. കുറുക്കന് പറ്റിയ അമളി - MKid | The Arrogant Elephant and the Colony of Ants

    Once upon a time, a mother goat had three children. The eldest was Chindhu, the second was Appu, and the youngest was Chinnu. One day, the mother said, "My children, haven't you grown up? Now you must learn to build your own homes and live independently."..... Let's listen to the story. Narration…

    more
  25. ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach

    When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu...

  26. അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants

    ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ…

    more
  27. ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu

    ഒരിടത്ത് ചിപ്പൻ എന്ന് പേരുള്ള ഒരു വികൃതി കുരങ്ങൻ ഉണ്ടായിരുന്നു. ഒരു ദിവസം കാട്ടിലൂടെ ചാടിമറിഞ്ഞു നടക്കുമ്പോൾ അവന് തിളങ്ങുന്ന ഒരു സാധനം കിട്ടി. അതൊരു മണി ആയിരുന്നു!... കഥ കേട്ടോളൂ There once lived a mischievous monkey named Chippan. One day, while jumping and playing through the forest, he found...

  28. ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB

    ആരാണ് ചിങ്കു ജെസിബി? അവനൊരു പാവത്താനായിരുന്നു. പക്ഷേ ഇപ്പോൾ അവനൊരു കില്ലാടിയാണ്. അതെങ്ങനെ? ആ കഥയാണ് ഇത്. പലയിടങ്ങളിൽ മണ്ണ് മാന്താനും ആർക്കും വേണ്ടാത്ത കുളങ്ങളിൽനിന്നും ചെളിയൊക്കെ കോരിമാറ്റാനും പോകുന്നതായിക്കരുന്നു ചിങ്കു ജെസിബിയുടെ പണി. ഏതൊരു ജെസിബിയെയും പോലെ വലിയ പർവതങ്ങൾ തുരക്കാനും പടുമരങ്ങൾ...

  29. കാക്കയും കൗശലക്കാരനായ കുറുക്കനും - Malayalam Story for Kids | MKid | Thambu | Thambu and Kuttu

    ഒരിക്കൽ, വിശന്നു വലഞ്ഞ ഒരു കാക്ക ഭക്ഷണത്തിനായി അങ്ങുമിങ്ങും പറക്കുകയായിരുന്നു. ഭാഗ്യത്തിന് ഒരു വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന താലത്തിൽ നല്ല ഒരു നെയ്യപ്പം അവൻ കണ്ടു. ആരും കാണാതെ കാക്ക ആ നെയ്യപ്പവും കടിച്ചെടുത്ത് ദൂരെയുള്ള ഒരു കാട്ടിലേക്ക് പറന്നു..... കഥ കേട്ടോളൂ... Once upon a time, a hungry crow...

  30. നീലക്കുറുക്കന്റെ കഥ! -  Malayalam Story for Kids | MKid | Thambu | Thambu and Kuttu

    പണ്ട് പണ്ട്, ഒരു വലിയ കാടിന് അരികിലായി ഒരു കുറുക്കൻ താമസിച്ചിരുന്നു. ആഹാരം തേടി നടന്നിരുന്ന ആ കുറുക്കൻ ഒരു ദിവസം അറിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നുപെട്ടു. അവിടെ കുറേ നായ്ക്കൾ കുറുക്കനെ കണ്ടുപിടിക്കുകയും അവനെ ഓടിക്കുകയും ചെയ്തു... കഥ കേട്ടോളൂ Long, long ago, a fox lived by the side of a…

    more
  31. ആ കാട്ടിലെ നല്ല കുട്ടികൾ | Bedtime stories for kids | Children Podcast

    അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി…

    more
  32. തമ്പുവും കുട്ടുവും - Malayalam Story for Kids | MKid | Thambu | Thambu and Kuttu

    ശാന്തമായി ഒഴുകുന്ന പുഴക്കരയിലൂടെ നടക്കുമ്പോൾ തമ്പു ഒരപൂർവ്വ കാഴ്ച കണ്ടു. പേടിച്ചുവിറച്ച്, കണ്ണുനിറഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു കരടിക്കുട്ടി. അവന്റെ പേര് കുട്ടു എന്നായിരുന്നു. "നിനക്ക് എന്തുപറ്റി? എന്താണ് നീ കരയുന്നത്?" തമ്പു സൗമ്യമായി ചോദിച്ചു. കഥ കേട്ടോളൂ... As Thambuth walked along the bank of…

    more
  33. ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories

    ഒരിക്കൽ ഒരിടത്ത് പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ... Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen...

  34. പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories

    ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ... Once, a hungry fox...

  35. കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ!  -Story for Kids | Manorama Online Podcast | Bedtime Stories

    ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ... Once, two cats named Pappu and Kuttu found a large piece of...

  36. വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! -Story for Kids | Manorama Online Podcast | Bedtime Stories

    ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ...

  37. അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories

    പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക്...

  38. തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories

    കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ... The...

  39. കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories

    ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും…

    more
  40. സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories

    ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്.…

    more
  41. കൺമണിയുടെ കാവൽ | Story for Kids | Manorama Online Podcast | Bedtime Stories

    കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം...

  42. മിട്ടു മുയൽ പഠിച്ച പാഠം! - MKid | Rabbit | Snake | Bedtime story

    പീലിപ്പനങ്കാട്ടിൽ മിട്ടു എന്ന പേരുള്ള, ഒരു കൊച്ചുമുയൽ ജീവിച്ചിരുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന മിട്ടുവിന് എല്ലാവരുമായി ചങ്ങാത്തം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു. അവൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവമാണ് അവനെ കാട്ടിലെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ ഈ മനസ്സ് അവനെ ഒരു വലിയ ആപത്തിലേക്കും...

  43. ചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime story

    ഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല. വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ...…

    more
  44. പിനുപ്പുലിയുടെ മൂപ്പിമുള്ളൻപന്നി | Story for Kids | Manorama Online Podcast

    പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ...

  45. കിങ്കിലവനത്തിലെ സുന്ദരൻ!| MKid | Podcast | Deer ​| Bedtime story

    പണ്ട് പണ്ട്... 'കിങ്കിലവനം' എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാനുണ്ടായിരുന്നു. അവന്റെ പേരായിരുന്നു 'സുന്ദരൻ. ഒരു ദിവസം ആ കാട്ടിലെ തെളിനീർ തടാകത്തിന്റെ കര/fnd]. നമ്മുടെ 'സുന്ദരൻ' മാനും അവന്റെ കൂട്ടുകാരൻ 'മണിക്കുട്ടനും' വെള്ളം കുടിക്കാൻ വന്നതാണ്. കഥ കേട്ടോളൂ... Once upon a time... there...

  46. ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast

    നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ... In the Neeloli…

    more
  47. അത്യാഗ്രഹിയായ നായക്കുട്ടി! - MKid | Children Podcast

    ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു. അവൻ മിടുക്കനായിരുന്നെങ്കിലും അവന് ഒരു കുഴപ്പമുണ്ടായിരുന്നു അവൻ മഹാ അത്യഗ്രഹിയായിരുന്നു. ഒരു ദിവസം അവന് വല്ലാതെ വിശന്നു. "വിശന്നിട്ട് വയ്യല്ലോ, എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..." നടന്ന് നടന്ന് അവൻ ഒരു കടയുടെ അടുത്തെത്തി. അപ്പോഴാണ് അവൻ അത് കണ്ടത്! താഴെ ഒരു...

  48. പൂച്ച സന്യാസി - MKid | Children Podcast

    പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും...

  49. ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast

    ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ... Once…

    more
  50. വേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu​| Elephant | Children Podacst

    വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം...

Type above to search every episode's transcript for a word or phrase. Matches are scoped to this podcast.

Searching…

We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.

No matches for "" in this podcast's transcripts.

Showing of matches

No topics indexed yet for this podcast.

Loading reviews...

ABOUT THIS SHOW

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

HOSTED BY

Manorama Online

CATEGORIES

Frequently Asked Questions

How many episodes does Manorama Children have?

Manorama Children currently has 97 episodes available on PodParley. New episodes are automatically indexed when they're published to the podcast feed.

What is Manorama Children about?

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

How often does Manorama Children release new episodes?

Manorama Children has 97 episodes. Check the episode list to see recent publication dates and frequency.

Where can I listen to Manorama Children?

You can listen to Manorama Children on PodParley by clicking any episode. We provide an embedded audio player for direct listening, and you can also subscribe via your preferred podcast app using the RSS feed.

Who hosts Manorama Children?

Manorama Children is created and hosted by Manorama Online.
URL copied to clipboard!